Tag: VD Satheesan
കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ
കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വിഡി സതീശൻ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ...
ബാങ്ക് ജപ്‌തി നിർത്തിവെക്കാൻ നടപടി വേണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബാങ്കുകൾ ജപ്‌തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവെക്കാൻ അടിയന്തര നടപടി ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്‌പ എടുത്തവർക്ക് പലർക്കും വരുമാനമില്ല. അതിനാൽ ജപ്‌തി നോട്ടീസ്...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; യുഡിഎഫിൽ ഭിന്നതയില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഒരേ അഭിപ്രായം...
മുഖ്യമന്ത്രിയുടെ ഡെൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാൻ വേണ്ടി; വിഡി സതീശൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഡെൽഹി സന്ദർശനം കൊടകര കുഴൽപ്പണ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ ഒത്തുതീർപ്പാക്കാൻ വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ്...
ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്‍
തൃശൂര്‍: ക്രിമിനല്‍ സംഘങ്ങൾക്കും സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങൾക്കും സ്‍ത്രീപീഡകർക്കും സംരക്ഷണം നൽകുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍...
കോൺഗ്രസ് പുനഃസംഘടന; അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റത്തിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്‌തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഈ...
വിഡി സതീശന്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും
ഡെൽഹി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്‌ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുത്തതില്‍...
കോവിഡ് മരണം: ഡോക്‌ടർമാർക്ക് മാനദണ്ഡം നിശ്‌ചയിക്കാമെന്ന നിലപാട് സ്വാഗതാർഹം; വിഡി സതീശൻ
തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ സ്‌ഥിരീകരണം സംബന്ധിച്ച് കൃത്യമായ മാനദണ്ഡം ഡോക്‌ടർമാർ നിശ്‌ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണിതെന്നും...