Tag: veena george
മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജം; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ പ്രതിസന്ധിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളേജുകളിലും...
മൂന്നാം തരംഗം നേരിടാൻ വീടുകളിൽ ചികിൽസ; പരിശീലനം പൊതുജനങ്ങൾക്കും
തിരുവനന്തപുരം: കോവിഡ് ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്‌തമായി നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍,...
സമ്പൂർണ അടച്ചിടൽ ജനങ്ങൾക്ക് തിരിച്ചടി; ശാസ്‌ത്രീയ രീതി പിന്തുടർന്ന് കേരളം
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി...
കോവിഡ് പ്രതിരോധം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെ നേരിടുന്നതിന് വേണ്ടി മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്‌മിഷന്‍, ഐസിയു അഡ്‌മിഷന്‍, രോഗികളുടെ എണ്ണം എന്നിവ...
കോവിഡ് ബാധിതർക്ക് ഗൃഹചികിൽസ; മൂന്നാം തരംഗം നേരിടാൻ സജ്‌ജമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വർധിച്ചു...
ചികിൽസക്കായുള്ള കാത്തിരിപ്പ് നീളില്ല; ഇ സഞ്‌ജീവനി വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്‌ടർ ടു ഡോക്‌ടർ സേവനം ആരംഭിച്ചത്....
വനിതാ വികസന കോര്‍പറേഷന്റെ പ്രവർത്തനം വിപുലീകരിക്കുന്നു; പത്തനംതിട്ടയിലും ഓഫിസ്
തിരുവനന്തപുരം: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫിസ് ഉൽഘാടനം ഡിസംബര്‍ 11ന് 11 മണിക്ക് നടക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം...
30 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത്; 14 കോടി അനുവദിച്ചു
തിരുവനന്തപുരം: മുപ്പത് ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചു. യുദ്ധകാലാടിസ്‌ഥാനത്തില്‍ പദ്ധതി സാക്ഷാത്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയര്‍ ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ്...





































