Tag: Vellappalli Natesan
ആചാരങ്ങളിൽ മാറ്റം വരണം; ഷർട്ട് ഊരണമെന്നത് തന്ത്രികളുടെ തട്ടിപ്പ്- വെള്ളാപ്പള്ളി നടേശൻ
മൂവാറ്റുപുഴ: ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന പുരുഷൻമാർ ഷർട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാർ കൊണ്ടുവന്ന തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
മൂവാറ്റുപുഴയിൽ...
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി
കൊച്ചി: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കി ഹൈക്കോടതി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട്...
സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്‌ഥാപിച്ചത്; മുഖ്യമന്ത്രി
കൊല്ലം: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ്എൻഡിപി യോഗം സ്‌ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയായി എസ്എൻഡിപി യോഗവേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി...
ജാതി പറയുന്നത് നീതി ഉറപ്പാക്കാൻ; വെള്ളാപ്പള്ളി നടേശൻ
കൊല്ലം: പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെയും നീതി നിഷേധിക്കപ്പെട്ടെന്നും, നാളെയും ഇത് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ജാതി പറയുന്നതെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുക തന്നെ ചെയ്യും, രാഷ്‌ട്രീയ മോഹം...
ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ജാതി പറയരുത് എന്നല്ല ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞതെന്നും ജാതി പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ...
ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്‌ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി...
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍; വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി
കോട്ടയം: വെള്ളാപ്പള്ളി നടേശനെതിരെ നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന് എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി യോഗം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി...
തന്നെ തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജ വാർത്തകൾ; വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും ചിലർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിറ്റിലെ മുൻ സെക്രട്ടറി കെകെ മഹേശന്റെ ആത്‌മഹത്യയുമായി...




































