Thu, Apr 23, 2026
30.1 C
Dubai
Home Tags Vellappalli Natesan

Tag: Vellappalli Natesan

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. വെള്ളാപ്പള്ളി നടേശന് പുറമെ, പ്രസിഡണ്ട് ഡോ.എംഎൻ. സോമൻ,...

വെള്ളാപ്പള്ളിക്ക് തിരിച്ചടി; ജന. സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കി ഉത്തരവിട്ട് ഹൈക്കോടതി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി അടക്കം എല്ലാ ബോർഡ് മെമ്പർമാരെയും അടക്കമാണ് എസ്എൻഡിപി യോഗത്തിൽ...

ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും, സുകുമാരൻ നായർ നിഷ്‌കളങ്കൻ; വെള്ളാപ്പള്ളി

ചേർത്തല: ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായരും ഈഴവരും സഹോദരൻമാരാണെന്നും ഐക്യത്തിൽ നിന്ന് പിന്നോട്ട് പോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി...

‘പ്രായോഗികമല്ല, പിന്നിൽ രാഷ്‌ട്രീയം’; എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്

കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ്‌ എൻഎസ്എസ് ഡയറക്‌ടർ ബോർഡിന്റെ തീരുമാനം. രാഷ്‌ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ് പിൻമാറാൻ കാരണമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് എല്ലാ...

‘എൻഎസ്എസുമായി തെറ്റിച്ചത് ലീഗ്, ഞങ്ങൾ ഒന്നിച്ചാൽ സൂനാമിയോ, സതീശൻ ഇന്നലെ പൂത്ത തകര’

ആലപ്പുഴ: ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നമ്പൂതിരി വരെയുള്ള കൂട്ടായ്‌മ അനിവാര്യമാണ്. ഹിന്ദുവിഭാഗം ഭിന്നിച്ചു നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും...

ലീഗിന് ദുഷ്‌ടലാക്ക്, മതവിദ്വേഷം പരത്താനാണ് ശ്രമിക്കുന്നത്; വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്‌മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും...

വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്‌ത; പുല്ലുവിലയെന്ന് മറുപടി

കോഴിക്കോട്: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്‌ത. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്‌തവ കാര്യങ്ങളാണ് നടേശൻ പറയുന്നതെന്നും സമസ്‌ത വിമർശിക്കുന്നു. സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ...

‘തരൂർ ഒരു മണ്ടൻ’; പച്ചക്ക് ജാതി പറഞ്ഞപ്പോൾ തിരുത്താനുള്ള ധൈര്യം കാണിച്ചില്ല-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ ഒരു മണ്ടനാണ്. തരൂർ തറവാടി നായരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കേട്ട് നിന്നു. പച്ചയ്‌ക്ക്...
- Advertisement -