Tue, May 7, 2024
28.6 C
Dubai
Home Tags Vellappalli Natesan

Tag: Vellappalli Natesan

ജാതി പറയുന്നത് നീതി ഉറപ്പാക്കാൻ; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെയും നീതി നിഷേധിക്കപ്പെട്ടെന്നും, നാളെയും ഇത് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ജാതി പറയുന്നതെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുക തന്നെ ചെയ്യും, രാഷ്‌ട്രീയ മോഹം...

ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ജാതി പറയരുത് എന്നല്ല ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞതെന്നും ജാതി പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ...

ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്‌ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി...

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍; വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി

കോട്ടയം: വെള്ളാപ്പള്ളി നടേശനെതിരെ നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന് എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി യോഗം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി...

തന്നെ തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജ വാർത്തകൾ; വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എൻഡിപി യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും ചിലർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിറ്റിലെ മുൻ സെക്രട്ടറി കെകെ മഹേശന്റെ ആത്‌മഹത്യയുമായി...

കെകെ മഹേശന്റെ ആത്‍മഹത്യ; വെള്ളാപ്പള്ളിയെ പ്രതി ചേർക്കാനാകില്ലെന്ന് പോലീസ്

ആലപ്പുഴ: കെകെ മഹേശന്റെ ആത്‍മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ്. ആലപ്പുഴ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അസ്വാഭാവിക...

കെകെ മഹേശന്റെ ആത്‍മഹത്യ;  വെള്ളാപ്പള്ളി നടേശനും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ മുന്‍  സെക്രട്ടറി കെകെ മഹേശന്‍ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആലപ്പുഴ...

‘ദൈവശാസ്‌ത്രം പഠിപ്പിക്കാനല്ല ശ്രീനാരായണ ഗുരു സര്‍വകലാശാല’; ഫസല്‍ ഗഫൂര്‍

കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ഉല്‍ഘാടനം ചെയ്‌തു വി.സി. നിയമനം നടത്തിയതോടെ അതുമായി ബന്ധപ്പെട്ട വിവാദങ്ങളും മുറുകുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്‌ഥാനത്തേക്ക് ശ്രീനാരായണീയരെ പരിഗണിച്ചില്ല എന്ന വെള്ളാപ്പള്ളി നാടേശന്റെ ആരോപണത്തിനെതിരെ എം.ഇ.എസ്....
- Advertisement -