Tag: Vigilance Raid
‘ഓപ്പറേഷൻ ഹണ്ട്’; ചെക്ക്പോസ്‌റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
പാലക്കാട്: 'ഓപ്പറേഷൻ ഹണ്ട്' എന്ന പേരിൽ സംസ്‌ഥാനത്തെ അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന. ഒമ്പത് അതിർത്തി ചെക്ക്പോസ്‌റ്റുകളിലും എക്‌സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക്പോസ്‌റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക്പോസ്‌റ്റുകളിലും...
കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പണവും രേഖകളും പിടികൂടി
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്‌ഡ് നടന്നത്.
റെയ്‌ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു....
പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്. 'ഓപ്പറേഷൻ ജ്യോതി' എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ ഓഫിസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫിസുകളിലുമായി മിന്നൽ പരിശോധന നടക്കുന്നത്.
അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിന്റെ...
പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി...
സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറഡോക്‌ടറുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ നിർമാൺ' എന്ന പേരിലാണ് പരിശോധന നടക്കുന്നത്.
ആരോഗ്യം, കെട്ടിട നിർമാണം, റവന്യൂ സെക്ഷനുകളിലാണ് പരിശോധന. കഴിഞ്ഞ ആറ് മാസമായി കെട്ടിക്കിടക്കുന്ന ഫയലുകളിൾ...
പ്രഷർ കുക്കറിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്
ആലുവ: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എഎം ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. കോട്ടയത്തെ വ്യവസായില്‍ നിന്ന്...
ലേബർ ഓഫിസറുടെ വീട്ടിൽ റെയ്‌ഡ്; 2.25 കോടി പിടിച്ചെടുത്തു
പാറ്റ്‌ന: ബിഹാറിൽ ലേബർ ഓഫിസറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പാറ്റ്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് നടത്തിയ പരിശോധനയിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു.
ഹാജിപൂരിലെ ലേബർ ഓഫിസർ ദീപക് ശർമയുടെ വസതിയിലാണ്...
പാലക്കാട് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്; പണം പിടികൂടി
പാലക്കാട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്. റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ഫയലുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പണം പിടികൂടി.
കൂടാതെ വിജിലൻസ് സംഘത്തെ കണ്ടയുടൻ വനിതാ ഉദ്യോഗസ്‌ഥർ...