Tag: VK Sreeraman’s controversial Statement
‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിക്കെതിരെ പോസ്‌റ്റുമായി വികെ ശ്രീരാമൻ
തൃശൂർ: പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്‌റ്റിനെതിരെ വ്യാപക വിമർശനം. 'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം' എന്നാണ് പുലിക്കളിയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
''പുരുഷന്മാർക്ക് മാറും വയറും വളരുന്നത്...





























