Tag: Walayar case updates
വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ...
‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ
തൃശൂര്‍: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. സ്വതന്ത്ര സ്‌ഥാനാർഥിയായാകും മൽസരിക്കുക. തൃശൂരിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.
കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ...
വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം : വാളയാർ കേസിൽ നീതി തേടി മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിയാത്രക്ക് ഇന്ന് തുടക്കം. കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെയാണ് യാത്ര നടത്തുന്നത്. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള...
വാളയാർ കേസ്; സംസ്‌ഥാന സർക്കാരിന്റേത് വിജ്‌ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
തിരുവനന്തപുരം : വാളയാർ കേസിൽ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയത് വിജ്‌ഞാപനം മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ എന്ന് സർക്കാർ കൃത്യമായി വ്യക്‌തമാക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ എഫ്ഐആറും,...
വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ
പാലക്കാട് : വാളയാർ കേസിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് അവർ...
വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും
പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...
വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
കൊച്ചി: വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജിയിലാണ് വാദം കേൾക്കുന്നത്.
കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാരിറക്കിയ വിജ്‌ഞാപനത്തിലെ...
വാളയാർ കേസ്; കുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ വിജ്‌ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മരണപ്പെട്ട രണ്ട് കുട്ടികളുടെയും കേസ് നമ്പറുകൾ ഉൾപ്പെടുത്താതെ വിജ്‌ഞാപനം ഇറക്കിയത്...






































