വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

By News Desk, Malabar News
MALABARNEWS-HIGHCOURT
Representational Image
Ajwa Travels

കൊച്ചി: വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജിയിലാണ് വാദം കേൾക്കുന്നത്.

കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാരിറക്കിയ വിജ്‌ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പിഴവുകള്‍ പരിഹരിച്ച് പുതിയ വിജ്‌ഞാപനം ഇറക്കിയതായി സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.

ഇതിന്റെ പശ്‌ചാത്തലത്തിലാണ് സിബിഐ യുടെ ഭാഗം കേള്‍ക്കാനായി ഹരജി ഇന്നത്തേക്ക് മാറ്റിയത്. മരിച്ച രണ്ട് പെണ്‍കുട്ടികളുടെയും കേസ് നമ്പരുകള്‍ ഉള്‍പ്പെടുത്താതെ വിജ്‌ഞാപനമിറക്കിയത് അന്വേഷണ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കും എന്നതായിരുന്നു പരാതി.

National News: ബംഗാളിൽ തൃണമൂൽ മന്ത്രിക്ക് നേരെ ബോംബാക്രമണം; സാരമായി പരിക്കേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE