Tue, Oct 21, 2025
31 C
Dubai
Home Tags Walayar Case

Tag: Walayar Case

നീതികിട്ടും വരെ സമരം തുടരും; വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: മക്കൾക്ക് നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്നാണ് താൻ കരുതുന്നതെന്നും വാളയാർ പെൺകുട്ടികളുടെ...

വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് സിബിഐ

പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്‌പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം...

വാളയാർ കേസ്; അന്വേഷണസംഘം ഇന്ന് പാലക്കാട് എത്തും

പാലക്കാട് : വാളയാർ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട് ജില്ലയിലെ വാളയാറിൽ എത്തും. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സിബിഐ സംഘം സംഭവസ്‌ഥലത്ത് എത്തുന്നത്. വാളയാറിൽ എത്തുന്ന സംഘം...

ഗൂഢാലോചന; ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ: തനിക്ക് എതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. അപകീർത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവന് എതിരെ വാളയാർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ...

വാളയാർ പെൺകുട്ടികളുടെ മാതാവിനെ വിമർശിച്ച് ഹരീഷ് വാസുദേവന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ കുട്ടികളുടെ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചകള്‍ വ്യക്‌തമാണെന്നുമാണ് ഹരീഷ്...

വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ...

വാളയാർ കേസ് സിബിഐ ഉടൻ ഏറ്റെടുക്കണം; ഹൈക്കോടതി

കൊച്ചി: വാളയാർ കേസ് ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സർക്കാർ എല്ലാവിധ സഹായവും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ 10 ദിവസത്തിനകം സിബിഐക്ക് നൽകണം. നേരത്തെ...

‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ

തൃശൂര്‍: വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. സ്വതന്ത്ര സ്‌ഥാനാർഥിയായാകും മൽസരിക്കുക. തൃശൂരിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ...
- Advertisement -