Fri, Jan 23, 2026
19 C
Dubai
Home Tags Wayanad news

Tag: wayanad news

ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു

വൈത്തിരി: ആദിവാസികളുടെ തനത് ജീവിത ശൈലിയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര്' ആദ്യഘട്ടം വൈത്തിരിയിൽ ഉൽഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി...

തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...

സമരം വിജയം; ഹയർ സെക്കണ്ടറി സീറ്റുകൾ വർധിപ്പിച്ച് ഉത്തരവ്

ബത്തേരി: ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളോട് തുടർന്ന് വന്നിരുന്ന ഹയർ സെക്കണ്ടറി സീറ്റ് വിവേചനത്തിന് എതിരായി സെപ്റ്റംബർ 28 മുതൽ സുൽത്താൻ ബത്തേരി സിവിൽ സ്‌റ്റേഷന് മുൻപിൽ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം. ആദിശക്‌തി...

ഉപരിപഠനത്തിന് സീറ്റില്ല; വയനാട്ടില്‍ എസ്ടി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പഠനത്തിന് സീറ്റില്ലാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പത്താം ക്ളാസ് ജയിച്ചിട്ടും പഠനം തുടരാന്‍ കഴിയാത്ത സ്‌ഥിതിയാണ് പലര്‍ക്കും. ഇരുന്നൂറില്‍ അധികം വിദ്യാര്‍ഥികളുടെ പഠനമാണ് ഇത്തരത്തില്‍  മുടങ്ങി കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗം...

പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം

വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍  ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. ജില്ലയില്‍ 10...

ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു; കൂടുതല്‍ സന്ദര്‍ശകര്‍ എത്തി തുടങ്ങി

വയനാട് : ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ തിരക്ക് ഏറി വരുന്നു. ഇന്നലെ മുതല്‍ വയനാട്ടില്‍ ഡിടിപിസിയുടെ കീഴില്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാ കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ആളുകള്‍...

കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉല്‍ഘാടനം 27ന്

മാനന്തവാടി: മാനന്തവാടിയില്‍ സ്‌ഥാപിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉല്‍ഘാടനം ഈ മാസം 27ന് നടക്കും. പാര്‍ക്കിന്റെ ഉല്‍ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറെന്‍സിങ്ങിലൂടെ നിര്‍വഹിക്കും. വിവിധ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ പാകത്തില്‍...

തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ

കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ...
- Advertisement -