Tag: wayanad news
പൊതു കിണറ്റിൽ വിഷം കലർത്തിയതായി സംശയം; രണ്ടുപേർ ചികിൽസ തേടി
വയനാട്: അമ്പലവയലിൽ പൊതുകിണറ്റിൽ വിഷം കലർത്തിയതായി സംശയം. കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട രണ്ടുപേർ ചികിൽസ തേടി. ആലിൻചുവട് തണ്ണിചോലയിലെ പൊതു കിണറ്റിലാണ് വിഷം കലർത്തിയതായി സംശയിക്കുന്നത്. ഈ...
കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ ഭാഗികമായി തുറക്കും
വയനാട്: കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ തുറക്കും. പ്രളയത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ അന്തിമഘട്ടത്തിലാണ്. നാളെ മുതൽ പാത ഭാഗികമായി തുറക്കാനാണ് തീരുമാനം. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടും. അതേസമയം, ചരക്കുവാഹനങ്ങൾക്ക്...
മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം; മന്ത്രി കെ രാജൻ
വയനാട്: മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലയിൽ 724 പട്ടയ അപേക്ഷകളാണ് തീർപ്പാക്കാൻ ഉള്ളത്. ബത്തേരി താലൂക്കിൽ 373, വൈത്തിരിയിൽ...
വയനാട്-കർണാടക വനങ്ങളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി
വയനാട്: നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കടുവാ കണക്കെടുപ്പ് തുടങ്ങി. കർണാടകയിലെ ആറ് കടുവാ സങ്കേതങ്ങളിലാണ് ഇന്നലെ മുതൽ കണക്കെടുപ്പ് ആരംഭിച്ചത്. കണക്കെടുപ്പ് എട്ട് ദിവസം നീണ്ടുനിൽക്കും. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള...
അമ്മയെയും മകനെയും അകാരണമായി തടഞ്ഞു, കയ്യേറ്റം; പോലീസിനെതിരെ പരാതി
വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടില്‍ അമ്മയെയും മകനെയും പൊലീസ് അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ചതായി പരാതി. കോവിഡ് ടെസ്‌റ്റിന് വേണ്ടി പോവുന്നതിനിടെ മീനങ്ങാടിയില്‍ വെച്ചായിരുന്നു പോലീസിന്റെ കയ്യേറ്റം.
കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗൺ പരിശോധനക്കിടെ ആയിരുന്നു...
കാപ്പി സംഭരണം; വയനാട്ടിലെ മുഴുവൻ കർഷകർക്കും പ്രയോജന പെടുന്നില്ലെന്ന് പരാതി
വയനാട്: ജില്ലയിലെ കാപ്പി സംഭരണം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പൊതു വിപണിയെക്കാൾ പത്ത് രൂപ അധികം നൽകി കാപ്പി സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്....
ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
വയനാട്: ജില്ലയിൽ എംഡിഎംഎയും, കഞ്ചാവുമായി സഞ്ചരിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് അറസ്‌റ്റിലായത്. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ...
ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന്...






































