Tag: wayanad news
അറുതിയില്ലാതെ കാട്ടാനശല്യം; വീണ്ടും വീട് തകർത്തു
വയനാട്: ജില്ലയിലെ ദേവർഷോല പഞ്ചായത്തിൽ അറുതിയില്ലാതെ കാട്ടാനശല്യം. കഴിഞ്ഞ ദിവസം കമയക്കൊല്ലിയിലെ ആദിവാസി കോളനിയിൽ രണ്ട് വീടുകൾ തകർത്തതിന് പിന്നാലെ ഇന്നലെ വീണ്ടും കാട്ടാനകൾ വീട് തകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കരന്റെ വീടാണ്...
കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു; സംഭവത്തിൽ ദുരൂഹത
വയനാട്: ജില്ലയിലെ കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഇന്നലെ രാത്രി പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക ആയിരുന്നുവെന്നാണ്...
കണ്ടത്തുവയൽ ഇരട്ടകൊലപാതകം; വിചാരണ അവസാന ഘട്ടത്തിലേക്ക്
വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയെ മാത്രമാണ് ഇനി വിചാരണ നടത്താൻ ഉള്ളത്. ഇദ്ദേഹത്തിന്റെ...
കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു; അപകടം കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ
വയനാട്: കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി അപരിക്കേറ്റിട്ടുണ്ട്. പാടത്ത് എത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് അപകടം.
പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക...
മഴ; നെല്ല് കൊയ്യാനാകാതെ കർഷകർ; ആശങ്ക
വയനാട്: മഴ കാരണം നെല്ല് കൊയ്യാനാകാതെ പ്രതിസന്ധിയിലായി കർഷകർ. വയനാട് ജില്ലയിലെ നെല്ലറയായ പനമരം പഞ്ചായത്തിലെ കർഷകരാണ് മഴ മൂലം നെല്ല് കൊയ്യാനാകാതെ ആശങ്കയിൽ ആയിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ കർഷകർ ബാങ്ക് വായ്‌പ...
ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി; ഗ്രാമീണ കാർഷിക ജീവിതം ഇനി ലോകത്തിന് മുന്നിൽ
വയനാട്: കാർഷിക സംസ്‌കൃതിയും ഗോത്ര പൈതൃകങ്ങളും എക്കാലവും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി നടപ്പിലാക്കാൻ സംസ്‌ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട്ടിലെ ചേകാടി....
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
വയനാട്: കല്ലോടി സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മരിച്ച റിനിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ഓട്ടോ ഡ്രൈവർ റഹീം ഇന്നലെ വൈകിട്ടാണ് പോലീസിന്റെ പിടിയിലായത്....
ബത്തേരി നഗരസഭാ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷ ബാധയെന്ന് സംശയം
വയനാട്: സുൽത്താൻ ബത്തേരി നഗരസഭക്ക് കീഴിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ബുധനാഴ്‌ച നടന്ന സെമിനാറിൽ...





































