Tag: wayanad news
വയനാട് പാക്കേജ്; ഗ്രീൻ കോറിഡോർ പദ്ധതിക്ക് 850 കോടി
വയനാട്: വൈദ്യുതി വിതരണ ശൃംഖല ശക്‌തിപ്പെടുത്തുന്ന ഗ്രീൻ കോറിഡോർ പദ്ധതിക്ക് 850 കോടി രൂപ അനുവദിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. മൈസൂരു-അരീക്കോട് 400 കെവി ലൈനിൽ മാനന്തവാടി ഭാഗത്ത് 400...
വന്യമൃഗങ്ങളുടെ പുനരധിവാസം; കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ
വയനാട്: കുറിച്യാട് റേഞ്ചിൽ നിർമിക്കുന്ന വന്യമൃഗങ്ങൾക്കായുള്ള പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഒരേസമയം നാല് കടുവകളെ താമസിപ്പിക്കാൻ കഴിയുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഒരുമാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കുറിച്യാട് റേഞ്ചിലെ പച്ചടിയിലാണ്...
ചീയമ്പം ആനപന്തി വനത്തിലെ കടുവ നിരീക്ഷണ ക്യാമറകൾ മോഷ്‌ടിച്ച മൂന്ന് പേർ പിടിയിൽ
വയനാട്: ചീയമ്പം ആനപന്തി വനത്തിൽ നിന്ന് കടുവാ നിരീക്ഷണത്തിന് സ്‌ഥാപിച്ച ക്യാമറകൾ മോഷ്‌ടിച്ച കേസിലെ മൂന്ന് പേർ പിടിയിൽ. ചീയമ്പം സ്വദേശികളായ ബൊമ്മൻ (55), ബിജു (41), കുട്ടൻ (37) എന്നിവരെയാണ് ഇരുളം...
എംബിബിഎസ് സീറ്റ്; പ്രതീക്ഷയോടെ വയനാട് മെഡിക്കൽ കോളേജ്
വയനാട്: അടുത്ത വർഷം മുതൽ വയനാട് മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സിന് പ്രവേശനം അനുവദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ. ആരോഗ്യ സർവകലാശാല വിദഗ്‌ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. പരിശോധനാ...
കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും
വയനാട്: പ്രകൃതി സൗധര്യ കാഴ്‌ചകൾ ഒരുക്കുന്ന കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും കുറുവ...
പൂക്കോട് തടാകം തുറന്നു; വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
വയനാട്: ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പൂക്കോട് തടാകം തുറന്നു. ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏപ്രിൽ അവസാനത്തോടെയാണ് കേന്ദ്രം പൂട്ടിയത്. അതേസമയം വാക്‌സിൻ...
ക്വട്ടേഷന്‍ സംഘം വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
വയനാട്: മാനന്തവാടിയിൽ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി പരാതി. എടവക പാണ്ടികടവ് ചാമാടിപൊയില്‍ മുരികോളി റിയാസിനെയും കുടുംബത്തെയുമാണ് നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്.
വീട്ടുകാരുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് റിയാസ്...
നായയുടെ മാന്തുകൊണ്ട യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിൽ യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) നായയുടെ മന്ത് കൊണ്ടാണ് പേ വിഷ ബാധയേറ്റ് മരിച്ചത്.
ആഴ്‌ചകൾക്ക് മുൻപാണ് കിരണ്‍കുമാറിന് നായയുടെ...





































