Sun, Jan 25, 2026
19 C
Dubai
Home Tags Wayanad news

Tag: wayanad news

മസിനഗുടിയിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; ആന്ത്രാക്‌സ് സംശയം

ഗുഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിനകത്തെ മസിനഗുഡിക്ക് സമീപത്തായി പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 15 വയസുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുമ്പികൈയിൽ നിന്നും വായിൽ നിന്നും രക്‌തം വാർന്ന നിലയിലാണ് ജഡം...

ജില്ലയിലേക്ക് സന്ദർശകർ എത്തുന്നു; സജീവമാകാൻ ഒരുങ്ങി ടൂറിസം കേന്ദ്രങ്ങൾ

വയനാട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളുകളായി അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ സന്ദർശകർക്കായി തുറന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആൾത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, തുറന്ന കേന്ദ്രങ്ങളിലെല്ലാം ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. പ്രാദേശിക...

വയനാട് ജില്ലയിൽ 47 ഓണ ചന്തകൾ ആരംഭിക്കും

കൽപറ്റ: ഓണത്തിന് വിഷരഹിത നാടൻ പച്ചക്കറി ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് കൃഷിവകുപ്പും അനുബന്ധ സ്‌ഥാപനങ്ങളും ചേർന്ന് ജില്ലയിൽ 47 ഓണ ചന്തകൾ തുറക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 37 ചന്തയും വിഎഫ്‌പിസികെ, ഹോർട്ടി കോർപ്‌ എന്നിവയുടെ...

വയനാട് പഴേരി ഡിവിഷനിൽ നാളെ ഉപതിരഞ്ഞെടുപ്പ്

വയനാട്: ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനിൽ നാളെ ഉപതിരഞ്ഞെടുപ്പ്‌. പരസ്യ പ്രചാരണം തിങ്കളാഴ്‌ച വൈകീട്ട്‌ അവസാനിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽനിന്ന്‌ യുഡിഎഫ്‌ സ്‌ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട എംഎസ്‌ വിശ്വനാഥൻ സിപിഎമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നതിന്റെ...

മാനന്തവാടിയിലെ വീടുകളിൽ രക്‌തം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

വയനാട്: മാനന്തവാടിയിലെ വീടുകളിൽ രക്‌ത തുള്ളികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കർശനമാക്കി. 19 വീടുകളുടെ തറയിലും ചുമരിലുമാണ് രക്‌തം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മാനന്തവാടി പോലീസും ഫോറൻസിക് വിഭാഗവും സ്‌ഥലത്തെത്തി പരിശോധന നടത്തി....

ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം; ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മാനന്തവാടി: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ഡിടിപിസിക്ക് (ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ) കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തിൽ വെച്ച് ശീട്ട് കളിക്കുകയും...

ബാണാസുര ടൂറിസം കേന്ദ്രം; ഇന്ന് മുതൽ പ്രവർത്തനം പുനഃരാരംഭിക്കും

വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ജില്ലയിലെ ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മൂന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡാം സന്ദർശകർക്കായി തുറക്കുന്നത്....

സമ്പൂർണ വാക്‌സിനേഷൻ നടത്തിയ സംസ്‌ഥാനത്തെ ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. ആദിവാസികൾ ഉൾപ്പടെ 18 വയസിന് മുകളിൽ പ്രായമുള്ള 22,616 പേരാണ് പഞ്ചായത്തിൽ ഉള്ളത്. ഇവരിൽ 21,964 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി....
- Advertisement -