Tag: wayanad news
മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: ജില്ലയിലെ അമ്പലവയൽ മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയെ കാണാതായതായി അറിയിച്ച് നേരത്തേ മേപ്പാടി സ്‌റ്റേഷനിൽ പരാതി...
നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി
ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ...
കൊട്ടിലിൽ കഴിയുന്ന റിവാൾഡോ ആനയെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്
വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു...
ബാവലി കാട്ടുപോത്ത് വേട്ട; സംഘം സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു
മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ...
കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; ആളൊഴിഞ്ഞ് നീലഗിരി
വയനാട് : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയതോടെ ആളൊഴിഞ്ഞ് നീലഗിരി. ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത്. ഇതോടെ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധനയും...
കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി
വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു....
വയനാട്ടിൽ കാലവർഷം കനത്തു; അഞ്ച് ദിവസം കൊണ്ട് ലഭിച്ചത് 120 മില്ലീമീറ്റർ മഴ
വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു....
പുള്ളിമാനിനെ വേട്ടയാടി കടത്തിയ സംഭവം; സംഘത്തിലെ ഒരാൾ പിടിയിൽ
വയനാട്: പുള്ളിമാനിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. മുണ്ടൂർ സ്വദേശി മഴുവഞ്ചേരി ടൈറ്റസ് ജോർജിനെയാണ് വനപാലകർ പിടികൂടിയത്. പാകം ചെയ്‌ത ഇറച്ചി സഹിതം ഇയാളെ പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്നാണ്...






































