Sat, Jan 24, 2026
22 C
Dubai
Home Tags Wayanad news

Tag: wayanad news

ഇ-പാസ് അനുവദിക്കുന്നില്ല; അതിർത്തി ചെക്ക്പോസ്‌റ്റുകൾ വിജനമായി

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാക്കിയതോടെ അതിർത്തി ചെക്ക്പോസ്‌റ്റുകൾ നിലവിൽ വിജനമായി. ഇ-പാസ് ഇല്ലാത്ത ആർക്കും നിലവിൽ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. ജില്ലാ അധികൃതരാണ് ഇ-പാസ് അനുവദിക്കേണ്ടത്....

ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; നാളെ ആരംഭിക്കും

വയനാട് : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിലെ ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി ദീർഘദൂര ബസുകൾ നാളെ മുതൽ ഓടി തുടങ്ങും. 7 സർവീസുകൾ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കൂടുതൽ സർവീസുകൾ...

പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ വീട്ടമ്മയും മരിച്ചു

കൽപറ്റ: വയനാട് പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം പത്‌മാലയത്തിൽ റിട്ട അധ്യാപകനായ കേശവൻ മാസ്‌റ്ററുടെ ഭാര്യ പത്‌മാവതി (70) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവൻ...

പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്, അന്വേഷണം ആരംഭിച്ചു

കൽപറ്റ: വയനാട് പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്‌മാലയത്തിൽ കേശവൻ മാസ്‌റ്റർ (75) ആണ് മരിച്ചത്. റിട്ട. അധ്യാപകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പത്‌മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കാൻ ക്രാഷ് കോഴ്‌സുമായി വയനാട് ജില്ലാ ഭരണകൂടം

വയനാട്: ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല. കോവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്‌ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ്...

വൈത്തിരിയില്‍ ബൈക്ക് യാത്രികന്റെ മരണം; ലോറി ഡ്രൈവര്‍ പിടിയില്‍

വയനാട്: ദേശീയപാതയില്‍ പഴയ വൈത്തിരിയില്‍ റോഡിന് കുറുകെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വാഴക്കാല കുഞ്ഞുമുഹമ്മദിനെ...

കോവിഡ്; ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആനകൾക്ക് കോവിഡ് പരിശോധന

വയനാട് : ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിലെ 28 ആനകൾക്ക് കോവിഡ് പരിശോധന നടത്തി. ചെന്നൈയിലെ വണ്ടലൂർ സുവോളജിക്കൽ പാർക്കിൽ കോവിഡ് ബാധയെ തുടർന്ന് സിംഹം ചത്തതിന് പിന്നാലെയാണ് ആനകളിൽ കോവിഡ് പരിശോധന നടത്താൻ...

ജില്ലയിലെ മാളപ്പുരയിൽ കാട്ടാനശല്യം രൂക്ഷം; വൈദ്യുതി വേലിയും കിടങ്ങും തകർത്തു

വയനാട് : ജില്ലയിലെ മാളപ്പുരയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനകീയ സഹകരണത്തോടെ വനാതിർത്തിയിൽ നിർമിച്ചു പരിപാലിച്ചിരുന്ന വൈദ്യുതി വേലി തകർത്താണ് ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. തുടർന്ന് നിരവധി കർഷകരുടെ കൃഷിയാണ് ഇതിനോടകം തന്നെ...
- Advertisement -