Tag: wayanad news
പോലീസിന് നേരെ ആക്രമണം; 2 പേർ പിടിയിൽ
അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്‌സ്...
ക്ളീൻ കൽപ്പറ്റ ക്യാംപയിൻ; വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
കൽപ്പറ്റ: ക്ളീൻ കൽപ്പറ്റ ക്യാംപയിന്റെ ഭാഗമായി നഗരസഭയിൽ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാംപയിന്റെ മുൻസിപ്പൽ തല ഉൽഘാടനം നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് എടഗുനിയിൽ നിർവഹിച്ചു. അണുനശീകരണം, ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകൾ...
ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി
വയനാട് : മിക്ക ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കാലം ആരംഭിക്കുന്നതോടെ കർഷകർ നേരിടുന്ന...
ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
കൽപ്പറ്റ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവെക്കാതെ അനാവശ്യമായി കൽപ്പറ്റ ടൗണിൽ എത്തുന്നവർക്ക് പിഴയും താക്കീതുമായി പോലീസ്. കൽപ്പറ്റ എഎസ്‌പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടൗണിലും പരിസരത്തും പരിശോധന നടത്തിയത്.
പരിശോധനയിൽ 14ഓളം വാഹനങ്ങൾ പിടിച്ചെടുത്തു....
തോൽപെട്ടി ചെക്ക്പോസ്‌റ്റിൽ കാട്ടാനയിറങ്ങി; കാറും കടയും തകർത്തു
വയനാട് : ജില്ലയിലെ അതിർത്തിയിൽ തോൽപെട്ടി ചെക്ക്പോസ്‌റ്റിന് സമീപം ഇറങ്ങിയ കാട്ടാന കാറും കടയും തകർത്തു. കോവിഡ് സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാട്ടിക്കുളം പാലപീടിക സ്വദേശിയും ബാവലി ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകനുമായ...
മുട്ടിൽ മരംമുറി; 68 പേർക്കെതിരെ കേസെടുത്തു
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ അയൂബിന്റെ പരാതിയിൽ 68 പേർക്കെതിരെ മോഷണകുറ്റത്തിനാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. മരംമുറി നടന്ന സ്‌ഥലങ്ങളിൽ പോലീസ് ശനിയാഴ്‌ച സന്ദർശനം...
മുട്ടിൽ മരംമുറി കേസ്; നടപടി ശക്‌തമാക്കി, കെഎൽസി ആക്‌ട് പ്രകാരം കേസെടുക്കും
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ നടപടി ശക്‌തമാക്കി റവന്യൂ വകുപ്പ്. സംഭവത്തിൽ കേരള ലാൻഡ് കൺസർവൻസി ആക്‌ട് (കെഎൽസി ആക്‌ട്) 1957 പ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. റവന്യൂ പട്ടയ ഭൂമിയിൽ...
വയനാട് ജില്ലയിൽ കാട്ടാനകളുടെ ആക്രമണം തടയാൻ പ്രത്യേക പദ്ധതി
കൽപ്പറ്റ: കൃഷിക്കും, മനുഷ്യജീവനും ഭീഷണി സൃഷ്‌ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക് രൂപംനൽകി വനംവകുപ്പ്. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ. കാട്ടാന ശല്യം രൂക്ഷമായ...






































