ക്ളീൻ കൽപ്പറ്റ ക്യാംപയിൻ; വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

By Trainee Reporter, Malabar News
cleaning campaigns
Representational image
Ajwa Travels

കൽപ്പറ്റ: ക്ളീൻ കൽപ്പറ്റ ക്യാംപയിന്റെ ഭാഗമായി നഗരസഭയിൽ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാംപയിന്റെ മുൻസിപ്പൽ തല ഉൽഘാടനം നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് എടഗുനിയിൽ നിർവഹിച്ചു. അണുനശീകരണം, ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകൾ നന്നാക്കൽ, വൃത്തിഹീനമായ പൊതുസ്‌ഥലങ്ങൾ വൃത്തിയാക്കൽ, മറ്റു ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് നഗരസഭയുടെ നേതൃത്വത്തിൽ നടന്നത്. കൂടാതെ വൈറ്റ്ഗാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ചുഴലി മേഖലയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Read also: പൊതുമേഖലയിൽ ഓക്‌സിജൻ പ്‌ളാന്റ്; കാസർഗോഡ് ജില്ലയ്‌ക്ക് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE