Tag: wayanad news
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചു; 21കാരന്‍ പിടിയിൽ
കല്‍പ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച സംഭവത്തില്‍ 21കാരന്‍ അറസ്‌റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു ആണ് അറസ്‌റ്റിലായത്. യുവതിയുടെ ചിത്രം ഇയാൾ മോര്‍ഫ് ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍...
മോഷണ വസ്‌തുക്കളുമായി പ്രതികൾ; ജില്ലയിൽ 3 പേരെ അറസ്‌റ്റ് ചെയ്‌തു
വയനാട് : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മോഷണ വസ്‌തുക്കളുമായി യാത്ര ചെയ്‌ത 3 പേർ അറസ്‌റ്റിൽ. മാനന്തവാടി കണിയാരം പുഴക്കര സൈഫുല്ല(21), നല്ലൂർനാട് പാലമുക്ക് കാനായി വീട്ടിൽ...
കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ
വയനാട് : ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ...
ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി
കൽപ്പറ്റ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. ഇതിനെ തുടർന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫേസ്ബുക്ക് വഴിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.
മാദ്ധ്യമ...
കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ
വയനാട്: കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപത്തു നിന്നും 3 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ. വിളക്കുമൂല വീട്ടിൽ വിവി വിനീഷാണ് അറസ്‌റ്റിലായത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് പ്രത്യേക സ്‌ക്വാഡ്...
ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് രൂക്ഷം; പ്രതിരോധം കടുപ്പിക്കുന്നു
വയനാട് : ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാടികൾ കടുപ്പിക്കാൻ തീരുമാനിച്ച് അധികൃതർ. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലുള്ള പഞ്ചായത്തിൽ 610 ആക്‌ടീവ് കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. കൂടാതെ...
തിരുനെല്ലിയിൽ മാന്‍വേട്ടക്കിടെ മൂന്നുപേര്‍ പിടിയില്‍; 80 കിലോ മാനിറച്ചി പിടിച്ചെടുത്തു
കല്‍പ്പറ്റ: തിരുനെല്ലിയിൽ കാട്ടിൽ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. മലമാനിന്റെ എണ്‍പത് കിലോ ഇറച്ചിയും വേട്ടയ്‌ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ തുടങ്ങിയവയും ഇവരില്‍ നിന്ന്...
ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ
വയനാട് : സംസ്‌ഥാനത്ത് കാസർഗോഡിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം. ജില്ലയിലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് നിലവിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായ 4 രോഗികളാണ് ചികിൽസയിൽ...





































