Sun, May 19, 2024
34.2 C
Dubai
Home Tags Wayanad news

Tag: wayanad news

വനമേഖലയിൽ ഇനി വൈദ്യുതി മുടങ്ങില്ല; കെഎസ്‌ഇബിയുടെ അഭിമാന പദ്ധതി പൂർത്തിയായി

കൽപറ്റ: മഴക്കാലങ്ങളിൽ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക്‌ ലൈനുകളുടെ നാശം മൂലം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന ഗതികേടിന് അറുതി വരുത്തി കെഎസ്‌ഇബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍...

കെ-ഫോൺ; ജില്ലയിലെ ആദ്യഘട്ട കേബിൾ ശൃംഖല പൂർത്തിയാവുന്നു

കൽപ്പറ്റ: സംസ്‌ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയാകുന്നു. ഇതുവരെ 400 കിലോമീറ്ററോളം ലൈൻ വലിച്ചു കഴിഞ്ഞു. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിലാണ്‌ കേബിൾ ശൃംഖല...

ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു

കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു. ജില്ലാ ആസ്‌ഥാനത്തടക്കം 26 ചന്തകളാണ് ഇത്തവണ ഒരുക്കിയത്‌. കുടുംബശ്രീ കർഷക ഗ്രൂപ്പുകളുടെ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുമുണ്ട്‌. പൊതുവിപണിയേക്കാൾ വിലക്കുറവിൽ...

വന്യജീവികൾക്കായി 28 ജലസംഭരണികൾ ഒരുക്കി വനംവകുപ്പ്

വയനാട്: ജീവജാലങ്ങളുടെ ദാഹം മാറ്റാൻ മുന്നിട്ടിറങ്ങി വനംവകുപ്പ്. ഇത്തവണ ജില്ലയിൽ 28 ജലസംഭരണികളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി എന്നീ മൂന്ന് മേഖലകളിലുമായി 300 ചതുരശ്ര കിലോമീറ്റർ വനത്തെ കാട്ടുതീയിൽ...

വരയാലിലെ മരപ്പാലവും തകർന്നു; യാത്രാദുരിതം തുടരുന്നു

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വരയാലിൽ താൽകാലികമായി നിർമിച്ച മരപ്പാലവും തകർന്നു വീണു. നേരത്തെ തകർന്ന കലുങ്ക് രണ്ട് വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്. 2019ലെ പ്രളയത്തിലാണ് മാനന്തവാടി-തലശേരി റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്ക്...

ക്ഷീര കർഷകരെ ആശങ്കയിലാക്കി പശുക്കളിലെ വൈറസ് ബാധ; നിയന്ത്രണ വിധേയമെന്ന് അധികൃതർ

മാനന്തവാടി: ക്ഷീര കർഷകരെ ആശങ്കയിലാക്കിയ പശുക്കളിലെ വൈറസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ലംപി സ്‌കിൻ ഡിസീസ് എന്ന ചർമ രോഗമാണ് പശുക്കളിൽ വ്യാപകമായി പടർന്നു പിടിച്ചത്. കഴിഞ്ഞ 9...

പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ചികിൽസയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു

വയനാട് : ജില്ലയിലെ മീനങ്ങാടിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. ആക്രമണത്തിന് ഇരയായ വീട്ടമ്മ കഴിഞ്ഞ ദിവസങ്ങളിലായി...

2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം

വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ്...
- Advertisement -