Tag: wayanad news
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലാ ആശുപത്രിയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
വിവിധ വകുപ്പുകളും ജനപ്രതിനിധികളും...
യൂത്ത് കോണ്‍ഗ്രസിന്റെ കളക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി
കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ...
വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു
വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍.
കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി...
പട്ടിക വിഭാഗക്കാർക്ക് പോലീസ് നിയമനം; ഉത്തരവ് കൈമാറി
കൽപ്പറ്റ: ജില്ലയിലെ 85 പട്ടിക വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമന ശുപാർശ കൈമാറി. വനാന്തരങ്ങളിലും വനാതിർത്തിയിലും താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽപെട്ടവർക്കാണ് പോലീസ് വകുപ്പിൽ പിഎസ്‌സി മുഖേന നിയമനം നൽകുന്നത്. കൽപ്പറ്റയിൽ വെച്ച്...
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി തോട്ടം തൊഴിലാളിയായ പാർവതി പരശുരാമൻ (50) ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് ചെമ്പ്ര എസ്‌റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ്...
വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു
ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...
ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...
കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്
വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച...






































