Tag: wayanad
കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; വയനാട്ടിൽ നാളെ ഹർത്താൽ
മാനന്തവാടി: വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും സംയുക്‌തമായി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ...
‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’; അഞ്ചാം ദിനവും വിഫലം- കർണാടക സംഘമെത്തി
വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും വിഫലം. ദൗത്യ സംഘത്തിന് പിടികൊടുക്കാതെ അടിക്കാടുകൾക്ക് ഇടയിൽ ഒളിച്ചു നടക്കുന്ന കാട്ടാനയെ പിടികൂടാൻ...
‘ബേലൂർ മഗ്‌ന’ ദൗത്യം അഞ്ചാം ദിനം; ആന മാനിവയൽ വനത്തിലേക്ക് നീങ്ങുന്നു
വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നിലവിൽ ആന തോൽപ്പെട്ടി വനമേഖലക്ക് അടുത്തുള്ള ആലത്തൂർ-പനവല്ലി ഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. രാവിലെ...
‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....
ആന ഉൾവനത്തിൽ, ഇന്നും പിടികൂടാനായില്ല; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ പിടികൂടാനുള്ള ഇന്നത്തെ ഓപ്പറേഷൻ അവസാനിപ്പിച്ച് ദൗത്യസേന. ഏറെ നേരം ബാവലിയിൽ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉൾവനത്തിലേക്ക് പോയി. ഇതോടെ...
‘ആന കർണാടകയിൽ പ്രവേശിച്ചാൽ മയക്കുവെടിയില്ല, വയനാട്ടിൽ സ്‌പെഷ്യൽ സെൽ’; വനംമന്ത്രി
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. സാഹചര്യം...
‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ ഉടൻ; ആന കാട്ടിക്കുളത്ത്, നിരീക്ഷണം തുടർന്ന് ദൗത്യസംഘം
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. ഓപ്പറേഷൻ ബേലൂർ മഗ്‌ന ദൗത്യം ഉടൻ ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചു. ആനയെ മയക്കുവെടി വെച്ച്...
ചാലിഗദ്ദയിൽ ജാഗ്രത, ആളുകളെ ഒഴിപ്പിക്കുന്നു; കാട്ടാനയെ രാവിലെ മയക്കുവെടി വെക്കും
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത 'ബേലൂർ മഗ്‌ന' എന്ന കാട്ടാനയെ നാളെ രാവിലെ മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ഇന്ന് വെടിവെക്കാനാവില്ലെന്ന് ദൗത്യസേന അറിയിച്ചതിനെ തുടർന്നാണ് നാളെ ദൗത്യം തുടരാമെന്ന് വനംവകുപ്പ് അറിയിച്ചത്....