Fri, Jan 23, 2026
21 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

നാലല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടിയിരുന്നു; ബിജെപി നേതാവ്

കൊല്‍ക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍...

ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണം; തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ...

നാല് സംസ്‌ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തും; കേരളത്തിൽ നിർണായക ശക്‌തിയാകും; നഡ്ഡ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ നാലിടത്തും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തില്‍ ബിജെപി നിര്‍ണായക ശക്‌തിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. "പശ്‌ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപി...

ബംഗാൾ ജനത ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാം; കൂച്ച് ബിഹാർ വെടിവയ്‌പ്പിൽ അമിത് ഷാ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവയ്‌പ്പിൽ നാല് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി അമിത് ഷാ. പശ്‌ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ...

ബംഗാൾ വിവേകാനന്ദന്റെ മണ്ണ്; വർഗീയത വാഴില്ലെന്ന് പി ചിദംബരം

ചെന്നൈ: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി ചിദംബരം. സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്​, ഈ​ശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ്​...

ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി

കൊല്‍ക്കത്ത: ബംഗാളില്‍ നടന്നത് കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിഐഎസ്എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഒരു ധാരണയില്ലെന്നും മമത പറഞ്ഞു. 'ഇത് കൂട്ടക്കൊലയാണ്. കൊല്ലാന്‍ വേണ്ടി തന്നെയാണവര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തത്. അവര്‍ക്ക് കാല്‍മുട്ടിന് താഴെ...

ബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പ്; കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊൽക്കത്ത: ബം​ഗാ​​ൾ തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ ന​ട​ന്ന വെ​ടി​വെപ്പില്‍ കേ​ന്ദ്ര​സേ​ന​യെ ന്യാ​യീ​ക​രി​ച്ച് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. വോ​ട്ട​ര്‍​മാ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സി​ഐ​എസ്എ​ഫി​ന് വെ​ടി​വെക്കേ​ണ്ടി വ​ന്ന​തെ​ന്ന് തി​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. ജ​ന​ക്കൂ​ട്ടം ആ​യു​ധം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ടി​വ​ച്ച​ത്....

അക്രമ സംഭവങ്ങൾ; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം

കൊൽക്കത്ത: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ പശ്‌ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അധികമായി 100 ഓളം കമ്പനി സൈനികരെ സംസ്‌ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര...
- Advertisement -