ബംഗാൾ വിവേകാനന്ദന്റെ മണ്ണ്; വർഗീയത വാഴില്ലെന്ന് പി ചിദംബരം

By Syndicated , Malabar News
P Chidambaram_2020 Sep 13
Ajwa Travels

ചെന്നൈ: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി ചിദംബരം. സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്​, ഈ​ശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ്​ ടാഗോർ, സുഭാഷ്​ ചന്ദ്ര ബോസ്​, സത്യജിത്​ ​റായ്​ അടക്കമുള്ളവരുടെ മണ്ണിൽ​ വർഗീയത വിജയിക്കുമെന്ന്​ താൻ വിശ്വസിക്കുന്നില്ലെന്ന്​ പി ചിദംബരം ട്വീറ്റ്​ ചെയ്​തു.

ബംഗാളിൽ സാമൂഹിക ധ്രുവീകരണം ഉണ്ടെന്നും പിന്നിൽ​ ബിജെപി ആണെന്നും ചിദംബരം നേരത്തേ ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിവേകാനന്ദന്റെ നാട്ടിൽ വർഗീയത വിജയിക്കില്ലെന്ന്​ ചിദംബരം ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്​.

Read also: ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE