Tag: West Bengal assembly election
മമതയ്‌ക്ക് പരിക്കേറ്റ സംഭവം; സിബിഐക്ക് വിടണമെന്ന ഹരജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹരജിക്കാരന് നിർദേശം...
എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത
കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം...
പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ ആക്രമണമെന്ന് പരാതി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം നടന്നതായി പരാതി. കൂച്ച് ബെഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്.
ദിലീപ് ഘോഷിന്റെ...
മൂന്നാംഘട്ടത്തിൽ ബംഗാളിൽ 77.68 ശതമാനം പോളിംഗ്; പലയിടത്തും സംഘർഷം
കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില്‍ 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്‍ഷം ഉണ്ടായി.
ആറംബാഗില്‍ തൃണമൂല്‍...
ബംഗാളിലെ സിലിഗുരിയിൽ ബോംബ് കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്‌റ്റിൽ
സിലിഗുരി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ സിലിഗുരിയിൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രദേശത്തെ പലചരക്ക് കടയിൽ നിന്ന് തിങ്കളാഴ്‌ചയാണ് ബോംബുകൾ കണ്ടെടുത്തത്.
നഗരത്തിലെ അഷിഘർ പ്രദേശത്തെ പലചരക്ക് കടയിൽ...
ബംഗാളിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നും രണ്ടുംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘർഷമായിരുന്നു...
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്
ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും, പശ്‌ചിമ ബംഗാളിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 31 സീറ്റുകളിലും, അസമിൽ 40 സീറ്റുകളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. 31 മണ്ഡലങ്ങളിൽ നിന്നായി ബംഗാളിൽ 205...
ഒറ്റക്കാൽ വെച്ച് ബംഗാളില്‍ വിജയക്കൊടി പാറിക്കും; മമതാ ബാനർജി
കൊല്‍ക്കത്ത: ഒറ്റക്കാൽ വെച്ച് ഇത്തവണ ബംഗാളില്‍ വിജയക്കൊടി പാറിക്കുമെന്ന് മമതാ ബാനർജി. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബംഗാളില്‍ വിജയം തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച് തൃണമൂൽ കോൺഗ്രസ് ശക്‌തമായ പ്രചാരണം തുടരുകയാണ്. പരിക്കുപറ്റിയ തന്റെ...




































