Tue, Oct 21, 2025
31 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

മമതാ ബാനർജിക്കെതിരെ കയ്യേറ്റശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ...

നന്ദിഗ്രാമിൽ മമതക്ക് നേരെ കയ്യേറ്റം; കാലിന് പരിക്ക്

കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ നന്ദിഗ്രാമിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കയ്യേറ്റം. മമതയെ താങ്ങിപ്പിടിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതിന്റെ...

മമതാ ബാനർജി തൃണമൂൽ‌ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കും. സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചരണം ആരംഭിക്കുന്നതിന് മുൻപാണ് മമതാ ബാനർജി പ്രകടനപത്രിക പുറത്തിറക്കുക. സ്‌ഥാനാർഥിയായ ശേഷം...

ബംഗാൾ തിരഞ്ഞെടുപ്പ്; മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണം ആരംഭിക്കും. സ്‌ഥാനാർഥിയായ ശേഷം ആദ്യമായാണ് മമത നന്ദിഗ്രാമിൽ സന്ദർശനം നടത്തുന്നത്. ഇവിടത്തെ പ്രചാരണങ്ങളുടെ ചുമതല നേരത്തെ തന്നെ 2 മന്ത്രിമാർക്ക്...

ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ ക്യാംപയിനുമായി ബിജെപി. ബംഗാളിൽ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദാദ' (മൂത്ത സഹോദരൻ) എന്ന് അഭിസംബോധന ചെയ്യുന്ന പോസ്‌റ്ററുകൾ സമൂഹ...

ബിജെപിയെ തോൽപ്പിക്കണം; കർഷക സമരക്കാർ ബംഗാളിലേക്ക്

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയതോടെ ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷക സമരക്കാരും. കേന്ദ്ര സർക്കാർ മുഴുവനും കൊൽക്കത്തയിൽ...

പരിവർത്തനം ഇവിടെയല്ല, അങ്ങ് ഡെൽഹിയിലാകും വരിക; മോദിക്ക് മറുപടിയുമായി മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ധന വിലക്കയറ്റത്തിന് എതിരെ ബംഗാളിലെ സിലിഗുരിയിൽ നടത്തിയ റാലിയിലാണ് മോദിക്ക് മറുപടിയുമായി മമത രംഗത്ത് എത്തിയത്. ബംഗാളിൽ ഞായറാഴ്‌ച നടന്ന...

ബംഗാളിൽ കുടിയേറ്റക്കാർക്ക് സ്വാഗതം; നുഴഞ്ഞു കയറ്റക്കാരെ വരവേൽക്കില്ല; മോദി

കൊൽക്കത്ത: കുടിയേറ്റക്കാർക്ക് സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്ര മോദി. നുഴഞ്ഞുകയറ്റക്കാരെ വരവേൽക്കില്ലെന്നും മോദി പ്രഖ്യാപിച്ചു. ബംഗാൾ സന്ദർശന വേളയിൽ കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇന്ന് നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിനായി...
- Advertisement -