Mon, Feb 23, 2026
30 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

നന്ദിഗ്രാമിലെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ പരാജയം ഏറ്റുവാങ്ങി മമത

കൊൽക്കത്ത: രാജ്യം ഉറ്റുനോക്കിയ ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂലിന് തിരിച്ചടി. തൃണമൂൽ നേതാവ് മമതാ ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 1,957 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. പരാജയം അംഗീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം...

‘എന്തൊരു പോരാട്ടമായിരുന്നു’, മമതയോട് കെജ്‍രിവാൾ; അഭിനന്ദിച്ച് ശരത് പവാറും

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ മിന്നുന്ന വിജയം നേടിയ മമത ബാനർജിയെയും തൃണമൂൽ കോൺ​ഗ്രസിനെയും അഭിനന്ദിച്ച് അരവിന്ദ് കെജ്‍രിവാളും ശരത് പവാറും. 'തകർപ്പൻ വിജയം നേടിയതിൽ അഭിനന്ദിക്കുന്നു. എന്തൊരു പോരാട്ടമായിരുന്നു! പശ്‌ചിമ ബം​ഗാളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ'-...

ബംഗാളില്‍ നിരോധനം ലംഘിച്ച്‌ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍, ആഹ്ളാദപ്രകടനങ്ങള്‍ പാടില്ലെന്ന കർശന നിര്‍ദ്ദേശം കാറ്റിൽപ്പറത്തി തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ തടിച്ചുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. കാളിഘട്ടിനു പുറമെ അസനൊളിലും...

ബംഗാളിൽ തൃണമൂലിന്റെ മികച്ച പ്രകടനം; 203 സീറ്റുകളിൽ മുന്നിൽ

കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല്‍ മുന്നിട്ട് നില്‍ക്കുന്നത്. 86 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റിൽ ഇടത്പക്ഷവും മറ്റ് പാര്‍ട്ടികള്‍...

ട്രെന്റല്ല ഫലം തീരുമാനിക്കുന്നത്, ഞങ്ങൾക്കിപ്പോഴും വിജയ പ്രതീക്ഷ; ബംഗാൾ ബിജെപി അധ്യക്ഷൻ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മേൽക്കൈ നിലനിർത്തി പോകുമ്പോഴും വിജയപ്രതീക്ഷ കൈവിടാതെ ബിജെപി. ട്രെന്റല്ല തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതെന്നും ഇപ്പോഴും വിജയപ്രതീക്ഷ ഉണ്ടെന്നും പശ്‌ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്...

നന്ദിഗ്രാമിൽ പ്രതീക്ഷ മങ്ങുന്നു; മമതയെ പിന്നിലാക്കി ബിജെപിയുടെ സുവേന്തു മുന്നിൽ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി. നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങിയ മമതക്ക് ബിജെപി സ്‌ഥാനാർഥി സുവേന്തു അധികാരിക്ക് മുന്നിൽ കാലിടറുന്ന കാഴ്‌ചയാണ്‌ കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ...

ബംഗാളിൽ ശക്‌തമായ പോരാട്ടം; തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിൽ

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ശക്‌തമായ പോരാട്ടത്തില്‍. വോട്ടെണ്ണി തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 16 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 13 മണ്ഡലങ്ങളില്‍...

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ; എന്‍ഡിടിവി എക്‌സിറ്റ് പോള്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലം. ആകെ 294 നിയമസഭാ സീറ്റുകളില്‍ തൃണമൂലിന് 156 സീറ്റുകള്‍ ലഭിക്കും. എന്നാൽ ബിജെപിയ്‌ക്ക് കാര്യമായ...
- Advertisement -