ബംഗാളിൽ തൃണമൂലിന്റെ മികച്ച പ്രകടനം; 203 സീറ്റുകളിൽ മുന്നിൽ

By Syndicated , Malabar News
mamata banarjee_malabar news
മമത ബാനർജി
Ajwa Travels

കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല്‍ മുന്നിട്ട് നില്‍ക്കുന്നത്. 86 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റിൽ ഇടത്പക്ഷവും മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. എന്നാൽ കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള മുന്നേറ്റവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്ന് ആയിരുന്നു ബിജെപിയുടെ അവകാശവാദം.

Read also: തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE