Thu, May 2, 2024
32.8 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബംഗാള്‍ അക്രമങ്ങളില്‍ ഉവൈസി

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്‌ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ സർക്കാരിനെതിരെ വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രധാന...

ബംഗാളിൽ തൃണമൂലിന് 5 ശതമാനം വോട്ട് വർധിച്ചു; ബിജെപിക്ക് 3 ശതമാനം കുറഞ്ഞു

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം വർധിച്ചു. ബിജെപി വോട്ടുവിഹിതം 3 ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8...

മമതക്ക് എതിരെ വിദ്വേഷ പരാമർശം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ്‌ ചെയ്‌തു

മുംബൈ: വിദ്വേഷകരമായ ട്വീറ്റ് പങ്കുവെച്ചതിന് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ്‌ ചെയ്‌തു. 'മമതാ ബാനർജി ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നു' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്‌. 'ബംഗാളിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണം'...

പശ്‌ചിമ ബംഗാളിൽ സംഘർഷം തുടരുന്നു; 11 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രീയ അക്രമങ്ങൾ തുടരുന്നു. വിവിധയിടങ്ങളിൽ നടന്ന സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. സംസ്‌ഥാനത്ത് നിരവധി സ്‌ഥലങ്ങളിൽ അക്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, മമതാ ബാനർജി...

ബംഗാളിൽ ശമനമില്ലാതെ രാഷ്‌ട്രീയ അക്രമങ്ങൾ; നാലുപേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങള്‍ ശമനമില്ലാതെ തുടരുന്നു. വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ രാത്രി ഉണ്ടായ സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മമതയുടെ ആഹ്വാനത്തിന് ശേഷവും വിവിധ...

ബംഗാളിൽ വീണ്ടും മമതാ ബാനര്‍ജി; സത്യപ്രതിജ്‌ഞ ബുധനാഴ്‌ച

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനര്‍ജി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. തിങ്കളാഴ്‌ച ചേര്‍ന്ന നിയമസഭാ കൗണ്‍സില്‍ യോഗം മമതയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മേയ് അഞ്ചിന് മമതയും...

ബംഗാൾ തിരഞ്ഞെടുപ്പ്: വിജയം അത്രമോശമല്ല; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് വരികയാണെന്നാണ് ഘോഷിന്റെ പ്രതികരണം. "മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് ആകെ...

ബംഗാൾ ഭരണം പിടിച്ചിട്ടും നന്ദിഗ്രാമിൽ മമതക്കുണ്ടായത് കനത്ത തിരിച്ചടി; റീകൗണ്ടിംഗ് ആവശ്യപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബിജെപിയെ തറപറ്റിച്ചുവെന്ന് ആശ്വസിക്കുമ്പോഴും മുഖ്യമന്ത്രി മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ ഉണ്ടായത് കനത്ത പരാജയമാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിന് നന്ദിഗ്രാമില്‍ ജയിച്ചിരിക്കുകയാണ്. "നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു,...
- Advertisement -