നന്ദിഗ്രാമിലെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ പരാജയം ഏറ്റുവാങ്ങി മമത

By News Desk, Malabar News
Ajwa Travels

കൊൽക്കത്ത: രാജ്യം ഉറ്റുനോക്കിയ ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂലിന് തിരിച്ചടി. തൃണമൂൽ നേതാവ് മമതാ ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 1,957 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. പരാജയം അംഗീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മമത വ്യക്‌തമാക്കി.

Also Read: കേവല ഭൂരിപക്ഷത്തിലേക്ക് ഡിഎംകെ; കമൽഹാസൻ മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE