Fri, Jan 23, 2026
18 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

പശ്‌ചിമബംഗാൾ അവസാനഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായി; പോളിംഗ് 76 ശതമാനം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അവസാന ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. അവസാന ഘട്ടത്തിലെ വോട്ടെടുപ്പിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര...

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ; കർശന കോവിഡ് നിയന്ത്രണങ്ങൾ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒരു മാസമായി തുടരുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടം നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുക. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. നാളെത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

ബംഗാളിലെ നോർത്ത് 24 പർഗാനസിൽ സ്‌ഫോടനം; 18കാരൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗുപ്‌തർബഗൻ പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ 18 കാരനായ വിദ്യാർഥി കൊല്ലപ്പെട്ടു. ഞായറാഴ്‌ചയാണ്‌ സ്‌ഫോടനം നടന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അനുരാഗ് സൗ ആണ് മരണപ്പെട്ടത്....

ബംഗാളിൽ മികച്ച പോളിംഗ്; 10 മണിവരെ രേഖപ്പെടുത്തിയത് 22 ശതമാനം വോട്ട്

കൊൽക്കത്ത: കോവിഡ് വ്യാപനത്തിനിടയിലും പശ്‌ചിമ ബംഗാളിൽ നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് പുരോഗമിക്കവെ രാവിലെ 10 മണിവരെ 22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. എന്നാൽ, മുർഷിദാബാദിലെ ഒരു പോളിം​ഗ്...

പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിൽ നിന്നായി 284 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 86 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ്...

കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് കാവലിന് ഞാനുണ്ട്; മമത

കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ...

ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ

കൊൽക്കത്ത: അതിതീവ്ര കോവിഡ് വ്യാപന പശ്‌ചാത്തലത്തിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ മൂർഷിദാബാദ് മേഖല അടക്കം നാളെ പോളിംഗ് ബൂത്തിലെത്തും. ബംഗാളിലെ 36 മണ്ഡലങ്ങളിലാണ് നാളെ...

‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്

ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്. കോവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ വീഴ്‌ചയും രാജ്യത്ത് വാക്‌സിൻ വിതരണത്തിലുണ്ടായ പ്രതിസന്ധിയും മുൻനിർത്തിയാണ് സിദ്ധാർഥിന്റെ വിമർശനം. ബിജെപി സർക്കാരിനെ...
- Advertisement -