പശ്‌ചിമ ബംഗാളിൽ അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ; കർശന കോവിഡ് നിയന്ത്രണങ്ങൾ

By News Desk, Malabar News
west-bengal-elections
Representational Image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒരു മാസമായി തുടരുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടം നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുക. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക.

നാളെത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗിന് ശേഷം വലിയ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടകും എന്ന രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് പോലീസ് പാലിക്കുന്നത്.

മറ്റ് സംസ്‌ഥാനങ്ങള്‍ക്കൊപ്പം മേയ് രണ്ടിനാണ് പശ്‌ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്‌ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കും.

Also Read: സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE