Wed, Jul 22, 2026
31.8 C
Dubai
Home Tags West Bengal train accident

Tag: West Bengal train accident

മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം നടന്നത്. പരിക്കേറ്റ...

ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം പൂർത്തിയായി. അസമിലെ സിൽചാറിൽ നിന്ന്...

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അഞ്ചുമരണം; മുപ്പതോളം പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുമരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ...
- Advertisement -