Tag: WHO
പകർച്ചവ്യാധി തടയാനല്ല, മരണങ്ങൾ കുറയ്‌ക്കാനാണ് വാക്‌സിൻ; ആരോഗ്യ വിദഗ്‌ധൻ
ന്യൂയോർക്ക്: പകർച്ചവ്യാധിയെ തടയാനുള്ള മാർഗമായി വാക്‌സിൻ ഉപയോഗിക്കരുതെന്നും, മരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ വേണം വാക്‌സിനേഷൻ നടത്തേണ്ടതെന്നും ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ഡേവിഡ് നബാറോ. അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ്...
കോവിഡ് ഉറവിടം കണ്ടെത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധർക്ക് സ്വാതന്ത്ര്യം നൽകണം; അമേരിക്ക
ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധരെ അനുവദിക്കണമെന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
കോവിഡ് 19ന്റെ ആദ്യ കേസുകൾ റിപ്പോർട് ചെയ്യുന്നതിന് ഒരു...
‘കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ ദരിദ്ര രാജ്യങ്ങൾക്ക് നൽകൂ’; സമ്പന്ന രാജ്യങ്ങളോട് ഡബ്ള്യുഎച്ച്ഒ
ജനീവ: കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. കൊവാക്‌സ് പദ്ധതിയിലേക്ക് വാക്‌സിൻ സംഭാവന വർധിപ്പിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
'വാക്‌സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ അപകടസാധ്യത കുറഞ്ഞവർക്കുപോലും വാക്‌സിൻ...
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; യുഎസിനെതിരെ ലോകാരോഗ്യ സംഘടന
വാഷിങ്ടൺ : കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാസ്‌ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. ഒരോയിടത്തെയും രോഗ വ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങൾ പാടില്ലെന്ന് ലോകാരോഗ്യ സംഘടന...
വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്‌ള്യുഎച്ച്ഒ
ന്യൂഡെൽഹി: ഒക്‌ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ).
നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും...
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം മത-രാഷ്‌ട്രീയ പരിപാടികൾ; ലോകാരോഗ്യ സംഘടന
വാഷിംഗ്‌ടൺ: മത-രാഷ്‌ട്രീയ കൂടിച്ചേരലുകളും പരിപാടികളും ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിന് കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യയിലെ സ്‌ഥിതിഗതികളെ കുറിച്ച് അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ വിലയിരുത്തൽ അനുസരിച്ച് രാജ്യത്ത്...
‘ബി.1.617 ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല’; കേന്ദ്രസർക്കാർ
ന്യൂഡെല്‍ഹി: ബി.1.617 കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിനെയോ വകഭേദത്തേയോ രാജ്യങ്ങളുടെ പേരു വെച്ച് വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.
ബി.1.617 ഇന്ത്യൻ വകഭേദമാണെന്നും ലോകത്തിന് മുഴുവൻ...
കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ ഇന്ത്യന്‍ വകഭേദമായ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും...





































