Wed, May 1, 2024
30.9 C
Dubai
Home Tags WHO

Tag: WHO

പ്രതിദിന കോവിഡ് കണക്കുകൾ റെക്കോർഡിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോർഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്‌ച രോഗം സ്‌ഥിരീകരിച്ചത്‌. വെള്ളിയാഴ്‌ച 6,45,410 പേർക്ക് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കി. നവംബർ...

കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്‌സിൻ പൂളായ കോവാക്‌സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്‌ഞാബദ്ധതക്കാണ് അദ്ദേഹം നന്ദി...

ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍

ജനീവ: ഡബ്‌ള്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും...

കോവിഡ് വാക്‌സിൻ; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍...

ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്‌; ലോകാരോഗ്യസംഘടന

വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...

ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന

ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍...

അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം; ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലോകത്തിലെ അവസാന പകര്‍ച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം...

2021 പകുതി വരെ വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ല; ലോകാരോഗ്യ സംഘടന

ജനീവ: 2021ന്റെ പകുതിയോടെ അല്ലാതെ ലോകത്ത് വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് ആണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്‌.ലോകത്ത് വിവിധ ഇടങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഇതുവരെ...
- Advertisement -