Tag: Wife killed by husband
നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിൽ വാടകയ്‌ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി.
ഇന്ന് പുലർച്ചെ അഞ്ചരയോടെ...






























