Tag: wild animal attack
അരിക്കൊമ്പൻ വിഷയം; വിദഗ്‌ധ സമിതി മൂന്നാറിൽ യോഗം ചേരുന്നു
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മൂന്നാറിലെത്തി. സമിതി യോഗം ചേരുകയാണ്. യോഗത്തിന് ശേഷമുള്ള കൂടിക്കാഴ്‌ചയിൽ അരിക്കൊമ്പനെ കുറിച്ചുള്ള പ്രശ്‌നങ്ങൾ നാട്ടുകാർ വിദഗ്‌ധ സമിതിക്ക് മുന്നിൽ അവതരിപ്പിക്കും....
അരിക്കൊമ്പൻ പ്രതിഷേധം ശക്‌തം; വിദഗ്‌ധ സംഘം നാളെ ചിന്നക്കനാലിൽ
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു നാട്ടുകാർ. സിങ്കുകണ്ടതും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും. രാപ്പകൽ സമരമാണ് നടക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെയും വീട് നഷ്‌ടപ്പെട്ടവരുടെയും കുടുംബങ്ങളെ...
ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ...
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആറളം ഫാമിൽ നാളെ ഹർത്താൽ
കണ്ണൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു ആറളം ഫാമിൽ നാളെ ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. പത്താം ബ്ളോക്കിലെ താമസക്കാരനായ രഘുവെന്ന (43) ആദിവാസി യുവാവാണ് ഇന്ന്...
തത്തേങ്ങലത്ത് വീണ്ടും പുലി? ബത്തേരി ആയിരംകൊല്ലിയിൽ റോഡ് ഉപരോധം
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങിയെന്ന് സൂചന. ചുളിഞ്ചോട് മേലാറ്റിങ്കര മണികണ്‌ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. ഇത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. തത്തേങ്ങലത്ത് ഇതിനു മുൻപും പുലിയെയും കുട്ടികളെയും...
കാട്ടാന ആക്രമണം; സംസ്‌ഥാനത്ത് 5 വർഷത്തിനിടെ കൊല്ലപ്പെട്ടത് 105 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാട്ടാനയുടെ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്‌ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ 105 പേരും, വന്യജീവി ആക്രമണത്തിൽ 640 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ...
വന്യജീവി ശല്യം തടയൽ; നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എകെ ശശീന്ദ്രൻ
കോഴിക്കോട്: വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്ന് മാധവ് ഗാഡ്‌ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ,...
പിടി7 ഒടുവിൽ പിടിയിൽ; മയക്കുവെടി വെച്ചു
പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7നെ ഒടുവിൽ മയക്കുവെടി വെച്ചു. ഡോ. അരുൺ സക്കറിയ, ബയോളജിസ്‌റ്റുകളായ ജിഷ്‌ണു, വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വെച്ചത്....





































