Tag: wild elephant
തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു
തൃശൂർ: പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60) കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ വെച്ച് ഉണ്ണിച്ചെക്കന്റെ തുടയിലാണ് കാട്ടാനയുടെ കുത്തേറ്റത്.
ഉടൻ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
മേപ്പാടിയില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ് മെമ്മോ
വയനാട്: മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുള്ള...
പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; ഷഹാനയുടെ നെഞ്ചിൽ ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്
വയനാട്: റിസോർട്ടിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ സ്വദേശിനി ഷഹാനയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്.
ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ്...
യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; വയനാട്ടിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശം
വയനാട്: മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിസോർട്ട് സന്ദർശിച്ച ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള പറഞ്ഞു.
വനത്തോട്...
കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയുടെ മരണം; വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ല; റിസോര്‍ട്ടിനെതിരെ വനംവകുപ്പ്
വയനാട്: വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് യുവതി താമസിച്ച റിസോര്‍ട്ട് പ്രവർത്തിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.
വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന്...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിയുടെ മരണം; മൃതദേഹം ഇന്ന് വിട്ടുനൽകും
വയനാട്: മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ്...
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി തോട്ടം തൊഴിലാളിയായ പാർവതി പരശുരാമൻ (50) ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് ചെമ്പ്ര എസ്‌റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ്...
കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ അപകടം; യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു
പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ആറളം ഫാം ആദിവാസി...






































