Tag: Wildlife attack
വന്യജീവി ആക്രമണം; സംസ്‌ഥാനത്ത് രണ്ടുമരണം- പ്രതിഷേധം, ഹർത്താൽ
കോഴിക്കോട്/ തൃശൂർ: സംസ്‌ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകനും തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ സ്‌ത്രീയുമാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ സ്‌ത്രീയേയാണ് കാട്ടാന...
ഷോളയൂരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; കാട്ടുപന്നി അക്രമമെന്ന് സംശയം
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്‌ഠൻ (26) ആണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്‌ഠനെ മരിച്ച...
അരിക്കൊമ്പൻ ‘തകർക്കുന്നു’; കമ്പം മേഖലയിൽ പരാക്രമം- മയക്കുവെടി വെച്ചേക്കും
ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. കമ്പം മേഖലയിൽ കൊമ്പന്റെ പരാക്രമം തുടരുകയാണ്. കമ്പം ടൗണിൽ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ കൊമ്പൻ തകർത്തു. ടൗണിൽ നിന്ന് ഓടിക്കാൻ...
അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം- നിരീക്ഷണം തുടർന്ന് വനംവകുപ്പ്
ഇടുക്കി: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ന് രാവിലെ കൊമ്പൻ കമ്പം ടൗണിൽ എത്തി. കമ്പത്തെ ജനവാസ മേഖലയിലാണ് എത്തിയത്. കൊമ്പനെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ലോവർ...
കണമലയിലെ ആക്രമണം; കാട്ടുപോത്തിനെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്
കോട്ടയം: കോട്ടയം എരുമേലി കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കോട്ടയം ഡിഎഫ്ഒക്കാണ് മയക്കുവെടിവെക്കാൻ നിർദ്ദേശം നൽകിയത്. കാട്ടുപോത്ത് ജനവാസ...
അരിക്കൊമ്പനെ നാളെ മയക്കുവെടി വെക്കും; രണ്ടു വാർഡുകളിൽ നിരോധനാജ്‌ഞ
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ നാളെ മയക്കുവെടി വെച്ച് പിടികൂടും. പുലർച്ചെ നാല് മണിയോടെ ദൗത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൗത്യ സംഘത്തിന്റെ യോഗത്തിൽ തീരുമാനിച്ചു....
അരിക്കൊമ്പൻ മിഷൻ; മോക്ക്ഡ്രിൽ ഇന്ന് നടക്കും
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ പിടികൂടുന്നതിന് ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞു 2.30ന് ആണ് മോക്ക്ഡ്രിൽ നടത്തുക. ഇതിനായി വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം...
അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനമായി- റിപ്പോർട് നാളെ കൈമാറും
തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തുന്ന അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. എങ്ങോട്ട് മാറ്റണമെന്ന...