Tag: world covid update
ലോകത്ത് 15.89 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 15.89 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1.82 കോടി പേരാണ് ലോകത്താകമാനം നിലവിൽ ചികിൽസയിൽ കഴിയുന്നത്. 33 ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്ത് കോവിഡ് മൂലം...
എട്ട് ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
ന്യൂയോര്‍ക്ക്: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്‌തത് എട്ട് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15.75 കോടി പിന്നിട്ടു. ഇന്നലെ മാത്രം 13,000ത്തില്‍ അധികം...
കോവിഡ്: ലോകത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഏഴര ലക്ഷത്തിലേറെ പുതിയ കേസുകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോർട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.49 കോടി പിന്നിട്ടു. 13,000ത്തിലധികം മരണങ്ങൾ...
6.5 ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 15.41 കോടി കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് 15.41 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ലോകത്ത് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 10,000ത്തിൽ അധികം മരണങ്ങളാണ്...
ലോകത്ത് 15.34 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണസംഖ്യ 32 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.34 കോടി പിന്നിട്ടു. 13 ലക്ഷം...
കോവിഡ്; ലോകത്ത് 10 ലക്ഷത്തോളം പുതിയ കേസുകൾ, മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് 15 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യയും ഉയരുകയാണ്.
ഇന്നലെ മാത്രം...
8.85 ലക്ഷം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതർ 15 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇന്നലെ മാത്രം ലോകത്ത് 15,000ത്തിലധികം...
കോവിഡ് പിടിമുറുക്കുന്നു; 14.84 കോടിയും പിന്നിട്ട് ലോകത്തെ രോഗബാധിതർ
വാഷിംഗ്ടണ്‍ ഡിസി: ലോകരാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,51,429 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.84 കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ്...






































