Tag: wrestlers protest
ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി
ന്യൂഡെൽഹി: ലോക ചാമ്പ്യൻഷിപ്പ് വരാനിരിക്കെ, ഇന്ത്യൻ ഗുസ്‌തി താരങ്ങൾക്ക് വൻ തിരിച്ചടി. ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി. ലോക ഗുസ്‌തി ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേൾഡ് റൈസ്‌ളിംഗ് ആണ്...
ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു പോലീസ്. ഡെൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജൂലൈ നാലിന് കോടതി...
ലൈംഗികാതിക്രമ കേസ്; സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് ഗുസ്‌തി ഫെഡറേഷനുകൾക്ക് നോട്ടീസ്
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് ഗുസ്‌തി ഫെഡറേഷനുകൾക്ക് ഡെൽഹി പോലീസ് നോട്ടീസയച്ചു. ഇന്തൊനീഷ്യ, ബർഗേറിയ,...
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ബ്രിജ് ഭൂഷൺ
ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്. കൈസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുക. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ...
’15നകം പ്രശ്‌നങ്ങൾ തീർക്കുമെന്ന്’ കായികമന്ത്രി; സമരം പിൻവലിച്ചു ഗുസ്‌തി താരങ്ങൾ
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്‌തി...
ഒത്തുതീർപ്പ് ശ്രമവുമായി കേന്ദ്രം; ഗുസ്‌തി താരങ്ങളെ വീണ്ടും ചർച്ചക്ക് വിളിച്ചു കായികമന്ത്രി
ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് ഒത്തുതീർപ്പ് ശ്രമങ്ങൾ തുടർന്ന് കേന്ദ്ര സർക്കാർ. താരങ്ങളുടെ സമരം...
ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡെൽഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ പ്രതിചേർക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡെൽഹി പോലീസ് പരിശോധന നടത്തുന്നു. ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെ ജീവനക്കാരെ...
‘സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല’; ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക്
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിൽ നിന്ന് പിൻമാറിയെന്ന വാർത്ത തെറ്റെന്ന് സാക്ഷി മാലിക്. സമരത്തിൽ നിന്ന്...





































