Tag: YouTube
മുന്നറിയിപ്പുമായി യുട്യൂബ്; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുള്ള വീഡിയോകൾ നീക്കും
ഉപയോക്‌താക്കൾക്ക് പ്രധാന മുന്നറിയിപ്പുമായി യുട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും തമ്പ് നെയിലുകളും നൽകുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യുട്യൂബിന്റെ മുന്നറിയിപ്പ്. വീഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തമ്പ്നെയിലുകളാക്കി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ...
‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു
വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...
സംസ്‌ഥാനത്തെ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. വരുമാനത്തിനനുസരിച്ചു കൃത്യമായി ആദായനികുതി അടക്കുന്നില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇൻകം...
‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സംസ്‌ഥാന ആഭ്യന്തര വകുപ്പ്. സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പുതിയ...
എട്ട് രാജ്യവിരുദ്ധ യുട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യം, ജമ്മുകശ്‌മീർ, വിദേശബന്ധം, പൊതുക്രമം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണ് ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നത്.
ഒരു വാര്‍ത്ത വെബ്‌സൈറ്റ്...
ഇന്ത്യൻ-പാക് യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഐ ആൻഡ് ബി
ന്യൂഡെൽഹി: വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പോസ്‌റ്റ് ചെയ്‌തതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള നാല് യൂട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (ഐ...
യൂട്യൂബ് വരുമാനം; കൂടുതൽ മെച്ചപ്പെട്ട സാധ്യതകളുമായി കമ്പനി
യൂ ട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് സന്തോഷ വാർത്ത, വീഡിയോകൾക്ക് റീച്ച് കിട്ടാനും വരുമാനം വർധിപ്പിക്കാനും പുതിയ വഴികൾ അവതരിപ്പിക്കുകയാണ് കമ്പനി. ടിക്ക് ടോക്കിൽ നിന്ന് പകർത്തിയ ഹ്രസ്വ വീഡിയോ (യൂ ട്യൂബ് ഷോർട്സ്)...
20 ഇന്ത്യാ വിരുദ്ധ യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു
ന്യൂഡെൽഹി: ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പാകിസ്‌ഥാൻ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകളാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്....