മലപ്പുറം: മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്.
74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ 19,616 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഇവിടെ ജയിച്ചിരുന്നത്. 1977 മുതല്‍ ലീഗിന് മേൽക്കൈയുള്ള മണ്ഡലമാണ് മഞ്ചേരി.
Also Read: അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു