‘തമി’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

By Trainee Reporter, Malabar News
Thami_Movie Poster_Malabar News
'Thami' movie poster
Ajwa Travels

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ‘തമി‘യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കെ.അര്‍ പ്രവീണാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ പ്രവീണും സതീഷ് കുമാര്‍ എസും ചേര്‍ന്നാണ്. നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രവീണ്‍. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയായിരിക്കും’തമി’യെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സ്‌കൈ ഹൈ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

THAMI Malayalam Movie - Official Trailer | Shine Tom Chacko, Sohan Seenulal | KR Praveen | Viswajith

മമ്മൂട്ടി റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ 3ഡി പോസ്റ്ററുകള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.മലയാളത്തില്‍ ആദ്യമായി 3ഡി പോസ്റ്റര്‍ പുറത്തിറക്കുന്ന ചിത്രം കൂടിയാണ് തമി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE