‘ലവ്’ തീയേറ്ററുകളിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും

By Trainee Reporter, Malabar News
malabarnews-love-rajisha-shine
Ajwa Travels

കൊച്ചി: ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത്‌ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലവ്‘ തീയേറ്ററുകളിലേക്ക്. ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും. ‘അനുരാഗ കരിക്കിൻ വെള്ളം‘, ‘ഉണ്ട’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്‘. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Love Malayalam Movie Official Trailer | Rajisha Vijayan | Shine Tom Chacko | Ashiq Usman Productions

പൂർണമായും ലോക്ക്ഡൗൺ സമയത്ത് ചിത്രീകരിച്ച സിനിമയിൽ ഭാര്യാ- ഭർത്താക്കൻമാർ തമ്മിലുള്ള സ്‌നേഹവും പിണക്കവുമൊക്കെയാണ് വിഷയമാകുന്നത്.

Read also: പുകവലി പ്രോല്‍സാഹിപ്പിച്ച കെജിഎഫ് 2 ടീസര്‍ നീക്കം ചെയ്യണം; ആന്റി ടൊബാക്കോ സെല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE