ചുട്ടുപൊള്ളി കേരളം; ജാഗ്രതാ നിർദ്ദേശവുമായി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ ചൂട് കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ചൂട് കൂടുതലാണെന്നാണ് റിപ്പോർട്. സംസ്‌ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി...
‘മാർബർഗ്’ വൈറസ് വ്യാപനം; എന്താണ് രോഗം? അറിയാം ലക്ഷണങ്ങൾ
ആഫ്രിക്കൻ രാജ്യങ്ങളിൽ 'മാർബർഗ്' വൈറസ് രോഗവ്യാപനം സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൻ ഗിനിയയിലെ കീ എൻടെം പ്രവിശ്യയിൽ മാർബർഗ് വൈറസ് മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന...
ലോക കാൻസർ ദിനം നാളെ; ഭക്ഷണം അൽപ്പം കരുതലോടെ
കാൻസർ എന്ന രോഗാവസ്‌ഥയുമായി ബന്ധപ്പെട്ട മുൻവിധികൾളെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കുന്നതിനും, അവബോധം സൃഷ്‌ടിക്കുന്നതിനുമാണ് ഫെബ്രുവരി നാലിന് ലോക കാൻസർ ദിനമായി ആചരിക്കുന്നത്. രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ചു നേരിടാനും...
മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം
ന്യൂഡെൽഹി: ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് നിർമിച്ച 'ഇൻകോവാക്' ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി...
പറവൂർ ഭക്ഷ്യവിഷബാധ; വില്ലൻ സാൽമൊണല്ലോസിസ്! എന്താണ് ഈ ബാക്‌ടീരിയ?
എറണാകുളം: വടക്കന്‍ പറവൂരിലെ ഹോട്ടല്‍ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം 'സാൽമൊണല്ലോസിസ്' എന്ന ബാക്‌ടീരിയ ആണെന്ന് കണ്ടെത്തി. ഹോട്ടലിൽ നിന്ന് മയോണൈസ് കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മജിലിസിൽ...
വെല്ലുവിളിയായി അഞ്ചാംപനി കേസുകൾ; ഭയപ്പെടേണ്ടതുണ്ടോ?
കോവിഡിന് പിന്നാലെ വെല്ലുവിളിയായി അഞ്ചാംപനിയും. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നിലവിൽ രോഗം വ്യാപകമായിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് ചുരുങ്ങിയ ദിവസത്തിനിടെ രോഗം പിടിപെട്ടത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് നാദാപുരത്ത് റിപ്പോർട്...
കോവോവാക്‌സ് വാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം
ന്യൂഡെൽഹി: ‘കോവോവാക്‌സ്‘ വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ടു ഡോസ് കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ചവർക്ക് കരുതൽ ഡോസായി കോവോവാക്‌സ് ഉപയോഗിക്കാം.
സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ...
ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്; സ്വപ്‌ന പദ്ധതി യാഥാർഥ്യത്തിലേക്ക്
ആലപ്പുഴ: ആരോഗ്യ മേഖലയിലെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമാകുന്നു. ഈ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര...








































