ഒമൈക്രോൺ; വീട്ടിലും വേണം കരുതൽ, ഹോം കെയര്‍ മാനേജ്‌മെന്റില്‍ അറിഞ്ഞിരിക്കേണ്ടവ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉൾപ്പടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ ഒന്നാണ്...
കറികൾക്ക് രുചിയും, ഏറെ ആരോഗ്യ ഗുണങ്ങളും; ഉപയോഗിക്കാം ഡ്രൈമാംഗോ പൗഡർ
ഉത്തരേന്ത്യൻ രുചിക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈമാംഗോ പൗഡർ. ആംചൂർ എന്ന പേരിലും അറിയപ്പെടുന്ന ഇത് വടക്കേ ഇന്ത്യൻ വിഭവങ്ങളിൽ മിക്കവയിലും ചേർക്കുന്ന ഒന്നാണ്. ഇന്നിത് കേരളത്തിലെ അടുക്കളകളിലും സ്‌ഥാനം പിടിച്ചു കഴിഞ്ഞു. വളരെ...
ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യവും
ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യം കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. കടൽ മൽസ്യമായ ചെമ്പല്ലി (കോര) കഴിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ നിന്നും വ്യക്‌തമാകുന്നുണ്ട്. ചെമ്പല്ലിക്കൊപ്പം തന്നെ അയല, മത്തി...
കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം
രോഗം വരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ നൽകി അത് നമ്മെ അറിയിക്കും. മിക്കവരും അത്തരം സൂചനകൾ അവഗണിക്കുകയോ, അറിയാതെ പോകുകയോ ആണ് ചെയ്യാറ്. ശരീരത്തിന്റെ പല ഭാഗങ്ങളിലൂടെ നമുക്ക് പല ഗുരുതര...
ഒമൈക്രോൺ ഉൽഭവത്തിന് പിന്നിൽ എച്ച്ഐവി?
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കഴിഞ്ഞു. എന്നാൽ എവിടെ നിന്നാണ് ഇത് വന്നതെന്ന് ആർക്കും അറിയില്ല. ആഫ്രിക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ഗവേഷകരാണ് ഇത്...
ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ ഇരുമ്പ് എത്തിയില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്‌താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ്...
ഉണര്‍വിനും ഉന്‍മേഷത്തിനും വീട്ടിൽത്തന്നെ ഉണ്ടാക്കാം ഈ പാനീയങ്ങള്‍
നമുക്ക് ഉണർവും ഉൻമേഷവും പകരാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നവയാണ് ഈ പാനീയങ്ങൾ.
നാരങ്ങാവെള്ളം
നാരങ്ങനീര് ചേർത്ത വെള്ളം കുടിക്കുന്നത് ദാഹവും ക്ഷീണവും അകറ്റുന്നതോടൊപ്പം ദഹനശക്‌തിയും വർധിപ്പിക്കും. ദുർമേദസ്സ്,...
എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?
സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമൈക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തത്.
ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍...








































