ഇന്ത്യയിൽ എത്തിയിട്ട് 12 വർഷങ്ങൾ; ലംബോർഗിനി വിറ്റത് 300 യൂണിറ്റുകൾ
ന്യൂഡെൽഹി: ഇന്ത്യന്‍ വിപണിയില്‍ പുതിയ നാഴികക്കല്ല് കൈവരിച്ച് പ്രമുഖ പെർഫോമൻസ് കാര്‍ നിര്‍മാണ കമ്പനിയായ ലംബോര്‍ഗിനി. വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ രാജ്യത്തെ ഉപഭോക്‌താക്കള്‍ക്ക് വിതരണം ചെയ്‌തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു. രാജ്യത്ത് വിൽപന...
ഓട്ടോമൊബൈൽ മൊത്തവ്യാപാരത്തെ പ്രതിസന്ധിയിലാക്കി ചിപ്പ് ക്ഷാമം
മുംബൈ: വ്യവസായത്തിൽ ഉടനീളമുള്ള ഉൽപാദന പ്രക്രിയകളെ ചിപ്പ് ക്ഷാമം ബാധിച്ചതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തവ്യാപാരം ഇടിഞ്ഞു. ഓഗസ്‌റ്റിൽ 11 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും...
ഒല ഇലക്‌ട്രിക് സ്‌കൂട്ടർ വിൽപന സെപ്റ്റംബർ 8 മുതൽ ആരംഭിക്കും
ന്യൂഡെൽഹി: ഏറെ പ്രതീക്ഷയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്ന ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളായ എസ്1, എസ്1 പ്രോ മോഡലുകളുടെ വിൽപന നാളെ മുതൽ ആരംഭിക്കും. എന്നാൽ ഒക്‌ടോബർ മാസത്തോടെ മാത്രമേ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയുള്ളൂവെന്ന്...
സാങ്കേതിക തകരാർ; 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി
ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി. 2018 മെയ് നാല് മുതല്‍ 2020 ഒക്‌ടോബര്‍ 27 വരെ വില്‍പന നടത്തിയ 1.8...
ഉൽപാദന ചിലവ് കൂടി; കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി
ന്യൂഡെൽഹി: ഉൽപാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. കഴിഞ്ഞ ഒരു...
55 വർഷങ്ങൾ, 50 മില്യൺ വിൽപന; ചരിത്രം കുറിച്ച് ടൊയോട്ട ‘കൊറോള’
ന്യൂയോർക്ക്: വാഹന വിപണിയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ടൊയോട്ടയുടെ ഐക്കോണിക് മോഡലായ 'കൊറോള'. ഏകദേശം 55 വർഷം മുൻപ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെയുള്ള വിൽപന 50 ദശലക്ഷം എന്ന...
ഉപഭോക്‌തൃ താൽപര്യം സംരക്ഷിച്ചില്ല; മാരുതി സുസുക്കിക്ക് 200 കോടി പിഴ
ന്യൂഡെൽഹി: ഉപഭോക്‌തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി...
രാജ്യത്ത് 1000ത്തോളം പുതിയ ഔട്ട്ലെറ്റുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഹോണ്ട
ന്യൂഡെൽഹി: രാജ്യത്ത് സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ആയിരം ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ...









































