കാറുകളുടെ വിൽപ്പനയിൽ നേരിയ വർദ്ധന; നിയന്ത്രണങ്ങൾ നീക്കിയത് വിപണിയെ ഉണർത്തി
ന്യൂ ഡെൽഹി: രാജ്യത്തെ വാഹന വിപണിയിൽ മാറ്റത്തിന്റെ സൂചനകളുമായി ആഗസ്റ്റിലെ വിൽപ്പനയിൽ നേരിയ വർദ്ധന. അടച്ചിടലിനു ശേഷം ആദ്യമായാണ് വളർച്ച രണ്ടക്കം തൊടുന്നത്.ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ വാഹന വിപണി കനത്ത...
നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350; ബുള്ളറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡല്‍ മീറ്റിയോര്‍ 350 ഫയര്‍ബോള്‍. ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പുത്തന്‍ മോഡലിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഇതിനോടകം പരീക്ഷണ ഓട്ടത്തിന്റെ ഉള്‍പ്പെടെയുള്ള...
വാഹനങ്ങളുടെ ജി എസ് ടി 10 % കുറക്കണം; ‘സിയം’
മുംബൈ: വാഹനങ്ങളുടെ ജി എസ് ടി (ചരക്ക്, സേവന നികുതി) 10% കുറക്കണമെന്ന ആവശ്യവുമായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ 'സിയം'. സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യം മുന്നോട്ട് വെച്ചത്.
രാജ്യത്ത് കോവിഡിനു...
എന്‍ജിനില്‍ പരിഷ്‌കാരങ്ങളുമായി വിപണി കീഴടക്കാന്‍ മഹീന്ദ്രയുടെ ‘മരാസൊ’
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) നിലവാരമുള്ള എന്‍ജിനോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ 'മരാസൊ' വിപണിയില്‍. നവീകരിച്ച ഡീസല്‍ എന്‍ജിനാണ് മഹീന്ദ്രയുടെ ഈ വിവിധോദ്ദേശ്യ വാഹന(എംപിവി)ത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 'മരാസൊ'...
വാഹന വിപണി ഉണർവിലേക്ക്; വിൽപനയിൽ വളർച്ച
കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് വാഹന നിർമ്മാണ മേഖല ഉണർവിലേക്കെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ വിൽപനയിൽ വർദ്ധന രേഖപ്പെടുത്തി. 19 ശതമാനം വർദ്ധനയാണ് ഓഗസ്റ്റിൽ വാഹന...
ഹോണ്ട ജാസ് ബിഎസ് 6 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
2020 ജാസ് പുറത്തിറക്കി ഹോണ്ട കാര്‍സ് ഇന്ത്യ. പുത്തന്‍ ജാസിന്റെ പ്രധാന മാറ്റം ഡീസല്‍ എഞ്ചിനില്ല എന്നതാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ജാസ് ഇനി ലഭ്യമാകൂ. 89 ബിഎച്ച്പി പവറും...
വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി നീട്ടി
ന്യൂഡല്‍ഹി: വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ എല്ലാ രേഖകളുടെയും കാലാവധി നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി ഒന്നിന്...
ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല
കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...








































